തൂങ്ങി കിടക്കുന്ന വയറ് കുറയ്ക്കാൻ ഈ വെള്ളം കുടിച്ചാൽ മാത്രം മതി. മൂന്നു ദിവസത്തിനുള്ളിൽ ഫലം കണ്ട് നിങ്ങൾ അതിശയിച്ചു പോകും

തൂങ്ങിക്കിടക്കുന്ന വയറു കുറയ്ക്കാൻ കഴിയാത്തവരുണ്ട്. വയർ തൂങ്ങുന്നത് നമ്മുടെ സൗന്ദര്യത്തെ പോലും ബാധിക്കുന്ന ഒന്നാണ്. ഫാറ്റ് മുഖേന വയർ തൂങ്ങുന്നത് ഒഴിവാക്കാനുള്ള നുറുങ്ങുകളാണെന്ന് ഇവിടെ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നത്.

ഇതിനായി നിങ്ങൾ വീട്ടിൽ തന്നെ ഉള്ള ചേരുവകൾ ഉപയോഗിച്ച് നമുക്ക് ഇതിനു പ്രതിവിധി കാണാം. നമുക്ക് ഈ കൂട്ട് വളരെ ലളിതമായി തയ്യാറാക്കാം. ഇത് നമ്മുടെ ശരീരം ആരോഗ്യത്തോടെ തുടരാൻ സഹായിക്കും. ഇത് എങ്ങനെ തയ്യാറാക്കി എന്ന് നോക്കാം.

ചേരുവകൾ- ഇഞ്ചി – 1 കഷണം, കരിഞ്ചീരകം – 1 ടീസ്പൂൺ. ആദ്യം ഇഞ്ചി അരയ്ക്കുക. ഇഞ്ചിയുടെ തൊലി കളയണം. എന്നിട്ട് ഇഞ്ചി അരയ്ക്കുക. ഒരു ചെറിയ ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ കരിഞ്ചീരകം ഇട്ടു വയ്ക്കുക. ഈ വെള്ളം പിറ്റേ ദിവസം എടുത്ത് അതിൽ ഇഞ്ചി നീര് കലർത്തുക. എന്നിട്ട് നന്നായി മിക്സ് ചെയ്യുക.

ഈ വെള്ളം ദിവസത്തിൽ രണ്ടുതവണ കുടിക്കുക. രാവിലെ വെറും വയറ്റിലും, അത്താഴത്തിനുശേഷവും കുടിക്കാം. രാവിലെ ഈ വെള്ളം കുടിച്ച് 2 മണിക്കൂർ കഴിഞ്ഞതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുക. കരിഞ്ചീരകത്തിന് ധാരാളം ഗുണങ്ങളുണ്ട്. ശരീരത്തിലെ കൊഴുപ്പ് നന്നായി കുറയ്ക്കാൻ ഇത് സഹായിക്കും. വയർ തൂങ്ങിക്കിടക്കുന്നത് ഒഴിവാക്കാൻ ഏറ്റവും നല്ല മരുന്നാണ് ഇത്. മൂന്നു ദിവസം കൊണ്ടുതന്നെ ഈ വെള്ളം കുടിക്കുമ്പോൾ നിങ്ങളുടെ വയറു ചുരുങ്ങുന്നത് അറിയാൻ സാധിക്കും.