Home Blog Page 2

‘നിങ്ങള്‍ക്ക് ഈ കപ്പ് ഇരിക്കട്ടെ”,അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കിയ പാക് പരസ്യത്തിന് പൂനം പാണ്ഡെയുടെ ‘വീഡിയോ’ മറുപടി..

ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിന് മറുപടിയുമായി...

നെറ്റിയിൽ ചെറിയ മുറിവ് മാത്രം; ഭാര്യയോട് സംസാരിച്ചു കൊണ്ടിരിക്കെ ബോധരഹിതനായി! അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ കുടുംബം..

ദുബായിൽ ദീപ കുമാറും കുടുംബവും സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടുവെന്നും നെറ്റിയിൽ ചെറിയൊരു മുറിവേയുള്ളൂവെന്നും കേട്ടപ്പോൾ ബന്ധുക്കൾ ആശ്വസിച്ചു. രണ്ടാമത്തെ ഫോൺ വിളി താങ്ങാനാകുന്നതായിരുന്നില്ല. ദുബായിൽ ജോലി ചെയ്യുന്ന ദീപ കുമാർ...

“റിമയിൽ കണ്ടത് എന്റെ ലിനിയെ”; സജീഷ് പുത്തൂർ..

കഴിഞ്ഞ വർഷം കേരളത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബുവും സംഘവും ഒരുക്കിയ ചിത്രമാണ് വൈറസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിൽ...

മലയാളം കണ്ട ഏറ്റവും നല്ല മെഡിക്കൽ സർവൈവൽ ത്രില്ലർ. വൈറസ് എക്സലന്റ്, റിവ്യു

ആരോഗ്യരംഗത്ത് കേരളം ഇതുവരെ അഭിമുഖീകരിച്ചതിൽ വച്ച് ഏറ്റവും മാരകമായ പ്രതിസന്ധിയായിരുന്നു 2018 ൽ കോഴിക്കോട് ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ബാധ. ഒരു നാടും നാട്ടാരും ഭരണകൂടവും ഇങ്ങനെയൊരു പ്രതിസന്ധിയിൽ...

ചെറിയ കുട്ടികൾ പത്തു വയസ്സിനു മുമ്പ് പഠിക്കേണ്ട 10 ജീവിതപാഠങ്ങൾ..ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…

വളർച്ചയുടെ ഓരോ ഘട്ടത്തിലും  കുട്ടി നേടിയെടുക്കേണ്ട ചില ജീവിതപാഠങ്ങളുണ്ട്. വളരുമ്പോൾ അനായാസമായ സാമൂഹിക ജീവിതത്തിന് കുട്ടിയെ സഹായിക്കുന്ന ലൈഫ് സ്കിൽസ് ആണിവ. മക്കളെ ലോകം ബഹുമാനത്തോടെ നോക്കാനായി ഇപ്പോഴേ നൽകാം...

കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ സംശയിക്കുന്നതായി ആരോഗ്യമന്ത്രി. ജാഗ്രത വേണം..

കടുത്ത പനിമൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ യുവാവിന് നിപയാണെന്ന സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗലക്ഷണങ്ങളിൽ ചിലത് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന ഫലം ഇന്ന് ലഭിക്കും. രോഗലക്ഷണങ്ങളുള്ളവർ ഉടൻ ചികിൽസ...

മാതാപിതാക്കള്‍ ക്രൂരമായി മര്‍ദിച്ചു, പൊള്ളിച്ചു: കോടതിയിൽ പൊട്ടിക്കരഞ്ഞ് നീനു…

മാതാപിതാക്കള്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് കോടതിയില്‍ നീനുവിന്റെ മൊഴി. മര്‍ദനമേറ്റതിന്‍റെയും പൊള്ളലേല്‍പിച്ചതിന്‍റെയും പാടുകള്‍ കോടതിക്കു കാണിച്ചുനൽകി. പൊട്ടിക്കരഞ്ഞാണു നീനു പിതാവിനും സഹോദരനും എതിരെ മൊഴി നല്‍കിയത്.കെവിന്‍...

മുസ്ലീം തീവ്രവാദ ഭീഷണി ! ശ്രീലങ്കയിൽ ബുർഖ നിരോധിച്ചു..

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബുർഖ നിരോധിച്ച് ശ്രീലങ്കൻ സർക്കാർ . പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് . മുഖം മൂടുന്ന തരത്തിലുള്ള എല്ലാ വസ്ത്രങ്ങൾക്കും വിലക്ക്...

കുഞ്ഞു മരിച്ചിട്ടും സങ്കടമില്ലാതെ ആതിര.. അബദ്ധം പറ്റിയതെന്നു മൊഴി..

പട്ടണക്കാട് പിഞ്ചുകുഞ്ഞ് മരിച്ചത് മൂക്കും വായും പൊത്തിപ്പിടിച്ചപ്പോഴാണെന്ന് അമ്മ ആതിരയുടെ മൊഴി. കുഞ്ഞു കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതാണ്. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നും ആതിര മൊഴി നല്‍കി. എന്നാല്‍...

അണ്ണാൻകുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു പൊലിഞ്ഞ 3 മനുഷ്യ ജീവനുകൾ; വേദന പങ്കുവച്ച് കുറിപ്പ്..

കിണറ്റിൽ വീണ അണ്ണാൻകുഞ്ഞിനെ രക്ഷിക്കാനിറങ്ങാനുള്ള ശ്രമത്തിനിടെ മൂന്നു പേർ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ വേദന പങ്കുവച്ച് തിരക്കഥാകൃത്തും നോവലിസ്റ്റുമായ കെ.വി അനിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.