വീണ്ടും ആരാധകരെ ഞെട്ടിച്ച്‌ താരത്തിന്റെ സാഹസികത..തീപിടിച്ച വസ്ത്രവും കയ്യില്‍ കുട്ടിയും കലങ്ങി മറിഞ്ഞ പുഴയില്‍ എടുത്ത് ചാടി ടൊവീനോ !..

0
4124

വീണ്ടും സാഹസികത നിറഞ്ഞ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ അഭിനയിച്ച്‌ ഞെട്ടിച്ചിരിക്കുകയാണ് ടൊവീനോ തോമസ്. കലങ്ങി മറിഞ്ഞ് ഒഴുകുന്ന പുഴയിലേക്ക് തീ പിടിച്ച വസ്ത്രത്തോടെ ചാടുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രീകരണം കാണാന്‍ ചെന്ന ആരോ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ആണിത്.

LEAVE A REPLY

Please enter your comment!
Please enter your name here