5 മരുന്നുകൾ നിരോധിച്ചു. പരിശോധന നടത്തി നിരോധിച്ച മരുന്നുകൾ ഇതെല്ലാമാണ്.

നമ്മളെല്ലാവരും തന്നെ പലതരത്തിലുള്ള രോഗങ്ങൾ മൂലം ആശുപത്രിയിൽ ഡോക്ടറെ കാണിക്കുകയും പലതരത്തിലുള്ള മരുന്നുകൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നവരാണ്. ഈ രീതിയിൽ മരുന്നുകൾ കഴിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട ഏറ്റവും പുതിയ അറിയിപ്പ് വന്നിരിക്കുകയാണ്.

ചില സാഹചര്യങ്ങളിൽ മരുന്നുകളുടെ ഗുണനിലവാരം പരിശോധിച്ചതിനു ശേഷം പല മരുന്നുകളും നിർത്തലാക്കുകയാണ് ചെയ്യുക. ഈ രീതിയിൽ ഇടയ്ക്കിടെ പല മരുന്നുകളും നിർത്തലാക്കിയിട്ടുണ്ട്.

മരുന്നുകളുടെ പരിശോധനയിൽ 5 എണ്ണം ബാച്ചുകൾ മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്. ഒരു കാരണവശാലും ഈ മരുന്നുകൾ നിങ്ങൾ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങി ഉപയോഗിക്കരുത്.

11 ബാച്ചിൽ ആണ് ഈ രീതിയിൽ പരിശോധന നടത്തി നിരോധിച്ചിരിക്കുന്നത്. സംസ്ഥാന ഡ്രഗ്സ്‌ കണ്ട്രോൾ പരിശോധന ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.  ഏതെല്ലാം ആണ് ഈ മരുന്നുകൾ എന്ന് നോക്കാം.

1. Astrovastatin Tablets IP 20mg, M/s. Morepen Laboratories Ltd,
2. Sider-K-15, Diclofenac Potassium & Serratiopeptidase Tablets, Biomax Biotechnics (p) Ltd
3. Cetlis-MDTablets, Levocetirizine Dihydrochloride
Mouth Dissolving Tablets 5mg
Alenburg Pharamaceuticals
4. Glimepiride Tablets IP 1mg,
M/s ANG Lifesciences India ltd,
5.Bisacody Tablets IP ( Dulax )
M/s. Scott Edil Pharamacia Ltd,

ഇത്രയും മരുന്നുകളാണ് ഇപ്പോൾ നടത്തിയ പരിശോധനയിൽ നിരോധിച്ചിരിക്കുന്നത്. മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നുകൾ വാങ്ങുമ്പോൾ ഇവ ഇല്ല എന്ന് ഉറപ്പു വരുത്തി വേണം കഴിക്കുവാൻ.