ചൂടുവെള്ളത്തിൻ്റെ അതിശയിപ്പിക്കും ഗുണങ്ങൾ. ഇനി ഇത് അറിഞ്ഞതിനുശേഷം ഉപയോഗിക്കുക

ഇളം ചൂടുവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് എന്നത് നമുക്ക് അറിയാം. വെള്ളം കുടിക്കാതെ ഇരുന്നാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന പല രോഗങ്ങൾക്കും ഗുണം ചെയ്യുമെന്ന് നമുക്ക് അറിയാം. എന്നാൽ രാവിലെ കുടിച്ചാൽ ഇതിൻ്റെ ഗുണങ്ങൾ ചില്ലറ അല്ല. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്കുടിച്ചു നോക്കൂ. ചായ ,കാപ്പി എന്നിവ കുടിക്കുന്നതിനു മുമ്പ് ഇത് കുടിക്കണം. രാവിലെത്തന്നെ ആയതിനാൽ ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ കഴിയും. കൂടാതെ രാവിലെത്തന്നെ അപചയ പ്രക്രിയ നടക്കാൻ സഹായിക്കും. രക്തപ്രവാഹം വർദ്ധിക്കാൻ ഇത് കുടിക്കുന്നതുമൂലം സാധി ക്കും. അതു കൊണ്ട് നാഡീവ്യൂഹത്തിൻ്റെ ആരോഗ്യം കാത്ത് സൂക്ഷിക്കും.

നമുക്ക് ഉണ്ടാവുന്ന ചുമ, കഫക്കെട്ട് തുടങ്ങിയവ കുറയ്ക്കാൻ സാധിക്കും.അതു പോലെ സന്ധികളിലുണ്ടാവുന്ന വേദന മാറാൻ ഇത് വഴി സഹായിക്കും. നമ്മുടെ ശരീരത്തിലുണ്ടാവുന്ന എല്ലാ വേദനകളും മാറ്റി മസിലുകൾക്ക് ശക്തി പകരുന്നു. കൂടാതെ മുടിയിലുണ്ടാവുന്ന താരൻ മാറ്റാൻ വെറും വയറ്റിലുള്ള ചൂടുവെള്ളം കുടിച്ചാൽ സാധിക്കും. കാരണം തലയോട്ടിയിൽ ഈർപ്പം നിലനിർത്താൻ ഇതു കുടിക്കുക വഴി സാധിക്കും. അതുപോലെ ഉണർവും ഉന്മേഷവും ഉണ്ടാവാൻ വളരെ താണ്.

നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ ഈ വെള്ളം കുടിക്കുന്നതുമൂലം സഹായിക്കും.പേശികളിലും മറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കുന്നതിൽ  പരിഹാരം കാണാൻ സഹായിക്കുന്നു. കൂടാതെ എല്ലിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്. കാരണം എല്ലിന് ബലം വർദ്ധിക്കാൻ ഇതു കുടിച്ചാൽ കിട്ടുന്നതാണ്. കൂടാതെ തടി കുറയ്ക്കാനും ഇത് സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ്. മലവിസർജ്ജനം നല്ല രീതിയിൽ നടത്താനും ഇത് കുടിക്കുന്നതുമൂലം സാധിക്കും.

വയറ്റിൽ ഉണ്ടാവുന്ന പല പ്രശ്നങ്ങൾക്കും നല്ലതാണ്.കൂടാതെ സ്ത്രീകൾക്ക് ഉണ്ടാവുന്ന ആർത്തവ വേദന മാറാൻ വളരെ നല്ലതാണ്. നമ്മുടെ ശരീരത്തിലുണ്ടാവുന്ന വിഷാംശത്തെ നീക്കം ചെയ്യാൻ ഇങ്ങനെ കുടിക്കുന്നത് വഴി സാധിക്കും. ദന്താരോഗ്യത്തിനും നല്ലതാണ്. രാവിലെ കുടിച്ചാൽ കലോറി കുറക്കാൻ സഹായിക്കും. കൂടാതെ പല രോഗങ്ങൾക്കും വളരെ നല്ലതാണ്.                     ചർമ്മത്തിന് വളരെ നല്ലതാണ്.

നമ്മുടെ ശരീരത്തിലെ ഇലാസ്റ്റിസിറ്റി കുറയാൻ സഹായിക്കും. തൊലി ചുളിയുന്നത് കുറക്കാൻ ഇങ്ങനെ കുടിക്കുന്നത് വഴി സാധിക്കും. കൂടാതെ ഓയിലി സ്കിൻ ഉള്ളവർക്ക് വളരെ ഗുണം ചെയ്യും. അതു പോലെ മുടിക്കും വളരെ നല്ലതാണ്. മുടിക്ക് ശക്തിയും മൃദുലവും തിളക്കമുള്ളതുമായി മാറി മുടി വളരാനും സഹായിക്കുന്നു. കൂടാതെ എല്ലാവർക്കുമുണ്ടാവുന്ന പ്രശ്നമാണല്ലോ മുഖക്കുരു. ഇതിന് നല്ലൊരു പരിഹാരമാണ് ഈ ഇളം ചൂടുവെള്ളം കുടിക്കുന്നത്. അതുപോലെ തലവേദനയ്ക്ക് നല്ലൊരു ആശ്വാസമാണ് ഇത്.

കൂടാതെ കണ്ണിൻ്റെ ചുറ്റുമുള്ള ഡാർക്ക് സർക്കിളൊക്കെ മാറാൻ വളരെ നല്ലതാണ്. എന്നാൽ പച്ച വെള്ളം കുടിക്കുന്നവർ ഉണ്ടാവാം. എന്നാൽ അങ്ങനെ ഉള്ളവർ  പച്ചവെള്ളം മാറ്റി ഇളം ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. അത് പച്ചവെള്ളം കുടിക്കുന്നതിൻ്റെ ഇരട്ടി ഗുണം നൽകുന്നു.