ഗൂഗിൾ പേ ഉള്ളവർക്ക് ഒരു ലക്ഷം രൂപയുടെ വായ്പ. ലോണെടുത്ത് വർക്ക് വൻ തിരിച്ചടി. ഏറ്റവും പുതിയ അറിയിപ്പ്..

ഓൺലൈൻ പെയ്മെന്റ് ആണ് ഇന്നത്തെ കാലത്ത് കൂടുതലായി ഒട്ടുമിക്ക ആളുകളും ചെയ്യുന്നത്. ഇതിൽ തന്നെ ഗൂഗിൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് ഏറ്റവും പുതിയ അറിയിപ്പ്.

വന്നിരിക്കുകയാണ്. ഗൂഗിൾ പേ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്ന ആളുകൾക്ക് ലോൺ ലഭിക്കും. ഒരു ലക്ഷം രൂപയുടെ ലോൺ ആണ് ഇവർക്ക് ലഭിക്കുന്നത്. ഡി എം ഐ എന്ന് പേരിലുള്ള ഫിനാൻസ് സ്ഥാപനം മുഖേനയാണ് ഒരു ലക്ഷം രൂപ വരെയുള്ള ലോണ് ഗൂഗിൾ പേയിൽ നിന്നും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.

36 മാസം കൊണ്ട് ലോൺ തിരിച്ചടക്കുന്നതിനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. ഔദ്യോഗികമായിത്തന്നെ ഇതുസംബന്ധിച്ചുള്ള അറിയിപ്പുകളും നിലവിൽ വന്നിരിക്കുകയാണ്. എന്നാൽ എന്നുമുതലാണ് ഈ ലോൺ ലഭിച്ചു തുടങ്ങുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ നിലവിൽ ലഭിച്ചിട്ടില്ല.

ഒട്ടും താമസിക്കാതെ തന്നെ ഇയൊരു നടപടി ഉടനെ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തു വരുന്നത്. നടപടി ആരംഭിക്കുകയാണ് എങ്കിൽ ഒരു ലക്ഷം രൂപവരെ ഗൂഗിൾ ഉപഭോക്താക്കൾക്ക് ലോണായി ലഭിക്കുന്നതാണ്.

ലോണെടുത്തവരെ സംബന്ധിച്ച് വളരെയധികം ദുഃഖകരമായ വാർത്ത ആണ് വന്നിരുന്നത്. അനുവദിച്ചു നൽകിയിരിക്കുന്ന മോറട്ടോറിയം കാലാവധി ഔദ്യോഗികമായി തന്നെ അവസാനിച്ചിരിക്കുകയാണ്. ഇതുകൊണ്ടു തന്നെ വയനാട് ജില്ലയിൽ ജപ്തി നടപടികൾ പോലെയുള്ള നടപടികൾ ആരംഭിച്ചു എന്ന അറിയിപ്പുകൾ ആണ് ലഭിക്കുന്നത്.

കോവിഡ് മഹാമാരി മൂലം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന പൊതുജനങ്ങൾക്ക് ഇത് വളരെ അധികം സങ്കടകരമായ വാർത്തയാണ്. ലോണെടുത്ത എല്ലാ ആളുകൾക്കും ഈ കാര്യം ബാധകമാണ്.