കോവിഡ് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ? ഏറ്റവും പുതിയ അറിയിപ്പ്..

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. തിരുവനന്തപുരം ജില്ലയിൽ 6000 ത്തിന് മുകളിൽ കേസുകളും എറണാകുളം ജില്ലയിൽ നാലായിരത്തി മുകളിൽ കേസുകളും ആണ് ഉള്ളത്. കോഴിക്കോട് കോട്ടയം തൃശ്ശൂർ എന്നീ ജില്ലകളിൽ 2000 ത്തിന് മുകളിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ബാക്കിയുള്ള ജില്ലകളിലും വളരെ വേഗത്തിലാണ് കണക്കുകൾ വർദ്ധിക്കുന്നത്. സംസ്ഥാനത്ത്ത് 123 സ്ഥലങ്ങൾ തീവ്ര വ്യാപനം മേഖല ആയി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം എറണാകുളം കോഴിക്കോട് തൃശൂർ കോട്ടയം കേസുകൾ രൂക്ഷമാകുന്നത്.

സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം സ്വീകരിച്ചതിനാൽ കടുത്ത നിയന്ത്രണങ്ങളും നടപടികളുമാണ് കൊണ്ടുവന്നിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും ദേവസ്വം ആരോഗ്യ മന്ത്രിമാരുടെ ഓഫീസിലും നിരവധി ആളുകൾക്കാണ് കോവിഡ് സ്വീകരിച്ചത്.

.സിപിഎം ജില്ലാ സമ്മേളനത്തിൽ സജീവമായവർക്കാണ് കോവിഡ് സ്വീകരിച്ചിരുന്നത്. കെഎസ്ആർടിസി ജീവനക്കാർക്ക് ഇടയിലും കോവിഡ് വ്യാപനം രൂക്ഷമാണ് പോലീസിന്റെ ഇടയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.

വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരാൻ പോകുന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം കൂടുതൽ നടപടികൾ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ വഴി ആയിരിക്കും മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കുന്നത്.

സംസ്ഥാനം മുഴുവൻ സമ്പൂർണ ലോക്ക് ഡൗൺ എന്ന രീതിയിലേക്ക് ഉള്ള നടപടികൾ ഉണ്ടായിരിക്കുകയില്ല. എന്നാ കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലകൾ മാത്രം സമ്പൂർണ്ണ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. വ്യാഴാഴ് ചേരുന്ന അവലോകന യോഗത്തിന് ശേഷമാണ് കൂടുതൽ അറിയാൻ സാധിക്കുക.