അത്ഭുതപ്പെടുത്തുന്ന വിലക്കുറവിൽ ടൈൽസുകൾ വില്പനയ്ക്ക്. സ്റ്റോക്ക് തീരുന്നതിന് മുൻപ് വാങ്ങുക

വീട് നിർമ്മിക്കുക ഏതൊരാളുടെയും സ്വപ്നമാണ്. എന്നാൽ വീട് നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ വീട്ടിൽ നിലത്ത് എന്ത് വിരിക്കണംഎന്നാലോചിക്കും. മാർബിൾസ്, ഗ്രാനൈറ്റ്, ടൈൽസ് എന്നിങ്ങനെയാണ് നാം വീട്ടിൽ നിലത്തു വിരിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ വീട് നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ നമുക്ക് ഭംഗിയായി കാണാൻ നിലം വൃത്തിയായി വയ്ക്കണം.

പക്ഷേ സാധാരണക്കാരന് ടൈൽസൊക്കെ നിലത്ത് വിരിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സാധിക്കാതെ വരുന്നു. ചിലർ വീടിൻ്റെ കിച്ചനും, സിറ്റൗട്ടും മാത്രം ടൈൽസ് ഒരുക്കി വയ്ക്കുന്നു. എന്നാൽ സാധാരണക്കാരന് ഭംഗിയായി നിലത്ത് വിരിക്കാൻ പറ്റിയ വില കുറഞ്ഞ ക്യാളിറ്റിയുള്ള ടൈൽസ് ലഭിക്കുന്ന ഒരു ഷോപ്പ് പരിചയപ്പെടാം.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീട് പണി പൂർത്തിയായി ഇരിക്കുന്നവരുണ്ടാവാം. എന്നാൽ വില കൂടിയ ടൈൽസുകൾക്ക് ചെറിയൊരു പൊട്ടലുകളൊക്കെ വന്നു കഴിഞ്ഞാൽ കമ്പനി മാറ്റി വയ്ക്കും. അത്തരം ടൈപ്പു ടൈൽസുകളാണ് ഈ ഷോപ്പിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുന്നത്. ബ്രാൻറണ്ട് ടൈൽസായ സിമോളയൊക്കെയാണ് ഇവിടെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.

സിമോളയ്ക്ക് എട്ടേ നാല് സ്കൊയർ ഫീറ്റിന് 200 രൂപയാണ് വരുന്നത്. എന്നാൽ ചെറിയ പൊട്ടലുകൾ സൈഡിൽ വന്ന് മാറ്റി വയ്ക്കുന്നതിനാൽ ഇത് 65 രൂപയ്ക്ക് ആണ് ലഭിക്കുന്നത്. അതിൻ്റെ പൊട്ടിയ ഭാഗം കട്ട് ചെയ്താൽ വളരെയധികം ഉപയോഗ പ്രമാണ്. സാധാരണക്കാരന്ക്യാളിറ്റിയുള്ള ടൈൽസുകൾ വീടുകളിൽ ഒരുക്കാൻ ഈ ഷോപ്പ് വളരെ ഉപകാരപ്രദമാവും.

സ്കൊയർ ഫീറ്റിന് 200,250 രൂപ വിലവരുന്നത് നിങ്ങൾക്ക് 60,65 രൂപയ്ക്കാണ് ലഭിക്കുന്നത്. ഈ ഷോപ്പ് വരുന്നത് മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള കുന്നംപുറം റോട്ടിൽ കഴുകൻചന എന്ന സ്ഥലത്താണ്. ആവശ്യമുള്ളവർ 8593917886 എന്ന നമ്പറിൽ വിളിക്കുക. അല്ലെങ്കിൽ പറഞ്ഞ അഡ്രസിൽ പോയി ടൈൽസ് വാങ്ങാവുന്നതാണ്.