മൊബൈൽ ഫോണിലെ മുഴുവൻ വിവരങ്ങളും പിടിച്ചെടുക്കും. കേരള പോലീസ് നൽകിയിരിക്കുന്ന ഈ രണ്ട് പ്രധാനപ്പെട്ട അറിയിപ്പുകൾ ശ്രദ്ധിക്കുക
ഇന്നത്തെ കാലത്ത് ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഇത്തരം ഫോണുകളിലൂടെ തന്നെ ഒട്ടനവധി തട്ടിപ്പുകളാണ് ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. അപ്ലിക്കേഷനുകൾ വഴിയാണ് ഏറ്റവും കൂടുതൽ … Read more