എന്റെ കുട്ടി അനുഭവിച്ച വേദന മറ്റൊരു കുഞ്ഞിനും ഉണ്ടാകാതിരിക്കാൻ ഒരമ്മ എഴുതുന്ന കുറിപ്പ്..!! കുഞ്ഞുങ്ങളെസ്നേഹിക്കുന്ന ഒരാളും ഇത് വയ്ക്കാതെ പോകരുത് !!
കുഞ്ഞുങ്ങൾക്ക് അസുഖം വരുന്നതും തുടർന്നുള്ള ആശുപത്രി വാസവും അസ്വാസ്ഥ്യമാണ്. പനിയും ജലദോഷവും ശ്വാസതടസ്സവും അനുഭവപ്പെട്ടാണ് മിക്ക രക്ഷിതാക്കളും കുട്ടികളെ ആശുപത്രികളിലെത്തിക്കുന്നത്. ചിലപ്പോൾ കുഞ്ഞുങ്ങൾ നിർത്താതെ കരയും. എന്തുകൊണ്ടെന്ന് … Read more