ഭവന വായ്പകൾ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ഈ ബാങ്കുകളിൽ നിന്ന് ലഭിക്കും

സ്വന്തമായി ഒരു വീട്, എന്നത് ഓരോരുത്തരുടെയും സ്വപ്നങ്ങളിൽ ഒന്നാണ്. എന്നാൽ ഈ സ്വപ്നത്തിൽ എത്തിപ്പെടാൻ സാമ്പത്തികമായി നാം മുന്നോട്ടു നിൽക്കേണ്ടത് അനിവാര്യമാണ്. എന്നാൽ എല്ലാവരുടെയും കയ്യിൽ ആവശ്യത്തിന് … Read more

ഇനി ബാങ്കിംഗ്‌ സേവനങ്ങൾ എല്ലാം വീട്ടിൽ നിന്ന് ചെയ്യാം..!!ഈ ആപ്ലിക്കേഷൻ മാത്രം മതി.. കൂടുതലായി അറിയൂ.. !!

നമ്മുടെ പണമിടപാടുകൾ സുതാര്യമാക്കാൻ ബാങ്കുകൾ പല സേവനങ്ങളും നമുക്ക് ചെയ്തു തരാറുണ്ട്. മുൻകാലങ്ങളിൽ ഏതുവിധ പണമിടപാടുകൾക്കും പണമിടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ബാങ്കുകളിൽ നേരിട്ട് ബന്ധപ്പെടേണ്ട അവസ്ഥ നിലവിലുണ്ടായിരുന്നു. … Read more

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കണോ? കേന്ദ്ര സർക്കാരിന്റെ പുതിയ അറിയിപ്പ്.

സംസ്ഥാനത്തെ ജനങ്ങൾക്ക് നിരവധി സഹായങ്ങളാണ് സംസ്ഥാന സർക്കാർ 2020- 2021 എന്നീ കാലഘട്ടത്തിൽ നൽകിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ വിദ്യാർഥികൾക്കും നിരവധി സ്കോളർഷിപ്പുകളിലൂടെ ഒട്ടനവധി ആനുകൂല്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ … Read more

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അനിശ്ചിതത്വത്തിൽ..! ഇനി റേഷൻകടകൾ വഴി കിറ്റ് വിതരണം ചെയ്യില്ലെന്ന് വ്യാപാരികൾ..!! കൂടുതൽ ആയി അറിയൂ.. !!

സംസ്ഥാനത്തെ ജനങ്ങൾക്ക് കോവിഡ് 19 രോഗ വ്യാപനം മൂലം സാമ്പത്തികമായി വളരെ പ്രതിസന്ധി നേരിടുന്ന സമയത്ത് ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ സിവിൽ സപ്ലൈസ് … Read more

ജനുവരി മുതൽ ഏപ്രിൽ മാസം വരെ നീളുന്ന സൗജന്യ ഭക്ഷ്യ കിറ്റുകൾ വാങ്ങുന്ന ജനങ്ങൾക്ക് സന്തോഷവാർത്ത. ഏറ്റവും പുതിയ രണ്ട് അറിയിപ്പുകൾ.

രാജ്യമാകെ കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തികനില വളരെയധികം താഴേക്ക് പോയിരിക്കുകയാണ്. ഇതിനെല്ലാം തരണം ചെയ്യുവാൻ വേണ്ടി മറ്റ് സംസ്ഥാനങ്ങളിലും അതോടൊപ്പം കേരളത്തിൽ സംസ്ഥാന സർക്കാർ നിരവധി ആനുകൂല്യങ്ങളാണ് … Read more

പെൻഷൻ തുക തടസ്സപ്പെട്ടോ? എങ്കിൽ കാരണം ഇതാണ്..!! തുടർന്ന് ആനുകൂല്യം ലഭിക്കണമെങ്കിൽ ഇത് ഉടനെ ചെയ്യുക.. !!

നിർധനരും രോഗികളും നിരാലംബരുമായ കേരളത്തിലെ ജനങ്ങൾക്ക് അവരുടെ ദുരിത കാലത്തിൽ കൈത്താങ്ങായി ധനസഹായം നൽകിവരുന്ന പദ്ധതിയാണ് സാമൂഹ്യ ക്ഷേമ പെൻഷനുകൾ. നമ്മുടെ സംസ്ഥാനത്തെ ഏകദേശം 60 ലക്ഷത്തോളം … Read more

റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കുക. വളരെ പ്രധാനപ്പെട്ട കാര്യം…

സംസ്ഥാനത്ത് വളരെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഉപയോഗപ്രദം ആകുന്ന ഒരു രേഖയാണ് റേഷൻ കാർഡ്. സബ്സിഡിയോടുകൂടി ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായിക്കുന്നതും, സൗജന്യ ഭക്ഷ്യ കിറ്റുകൾ, മാസംതോറും ലഭിക്കുന്ന … Read more

2021ൽ ഈ വാഹനങ്ങൾ ഇനി ഉപയോഗിക്കാൻ സാധിക്കില്ല. പൊളിക്കാൻ കൊടുക്കണം. പുതിയ നിയമം.

രാജ്യത്ത് കഴിഞ്ഞ കുറച്ചു കാലയളവിൽ തന്നെ ഒട്ടനവധി പുതിയ നിയമങ്ങളാണ് വാഹനം സംബന്ധിച്ച് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും മോട്ടർ വാഹന ഡിപ്പാർട്ട്മെന്റ് കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം … Read more

നവംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് ഇനി ലഭിക്കുകയില്ല. എല്ലാ റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കുക.

കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് 2020ൽ നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തിരുന്നു. പിന്നീട് 2021 ആയപ്പോൾ വീണ്ടും നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യ … Read more

നിങ്ങൾ വാഹനമുള്ളവരാണോ? എങ്കിൽ ശ്രദ്ധിക്കുക.. !! 15 വർഷത്തിൽ കൂടുതൽ പഴക്കം ഉള്ള വാഹനങ്ങൾ പൊളിച്ചു കളയേണ്ടി വരും.. !!

നമ്മൾ മിക്കവർക്കും വാഹനങ്ങളുണ്ട്. അല്ലെങ്കിൽ നമ്മൾ എപ്പോഴും യാത്രയ്ക്കായി വാഹനങ്ങളെ ആശ്രയിക്കാറുണ്ട്. എങ്കിലും പൊതുഗതാഗതം ആശ്രയിക്കാതെ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നവരാണ് മിക്കവരും. വാഹനങ്ങൾ ഉപയോഗിക്കുന്ന സാധാരണക്കാർക്കുള്ള മുന്നറിയിപ്പാണ് ഇപ്പോൾ … Read more