കുരിശിന്റെ മുന്നിൽ ശൂലം വെച്ചത് മത സ്പർദ്ധ ഉണ്ടാകാൻ,കേസ് എടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശുപാർശ ചെയ്തു.

0
73

ഇടുക്കി : പാഞ്ചാലിമേട് മാലകളിൽ സ്ഥാപിച്ചിരുന്ന കുരിശുകൾക്ക് മുന്നിൽ ത്രിശൂലം വെച്ചവർക്ക് എതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടർക്ക് നിർദ്ദേശം നൽകി.മതസ്പർദ്ധ വളർത്താൻ ചിലര് ചെയ്തതാണ് ഇപ്പോൾ ഉയർന്ന ത്രിശൂലം,അത് പിഴുത് മാറ്റാൻ ഉള്ള നടപടി തുടങ്ങാനും ആവിശ്യപ്പെടുന്നു.ഇതിനെ തുടർന്ന് ത്രിശൂലം വെച്ച എഎച്ച്പി നേതാവായ പ്രതീഷ് വിശ്വനാഥിനും മറ്റ് പ്രവർത്തകർക്കും എതിരെ പെരുവന്താനം പോലീസ് കേസ് എടുത്തു.

എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശ ഉണ്ടായതിനാൽ കുരിശ് നീകേണ്ടതില്ല എന്ന് കളക്ടർ അറിയിച്ചു.കുരിശ് നീക്കൽ വിശ്വാസ സമൂഹവുമായി ആലോചിച്ച ശേഷം എന്ന് കളക്ടർ നിലപാട് എടുത്തു.അമ്പലത്തിന്റെ അടുത്തുള്ള കുരിശുകൾ നീക്കേണ്ടത് ഇല്ലന്ന് ക്ഷേത്രം പ്രസിഡന്റും സിപിഎം നേതാവുമായി സുനവും കളക്ടറിന്റെ നടപടിയെ സ്വാഗതം ചെയ്തു.

വര്ഷങ്ങളായി മകരജ്യോതി തെളിയുന്നതും വനവാസികൾ പൂജ ചെയ്യുന്നതുമായ സർക്കാർ ഭൂമി കയ്യേറി വെച്ച കുരിശ് മാറ്റാതെ ശൂലം മാറ്റുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള നടപടിയാണ് എന്ന് എഎച്ച്‌പി പ്രവർത്തകർ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here