അമ്പിളിദേവിയുടെ രണ്ടാം വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ്; വീഡിയോ കാണാം..

0
933

നടൻ ആദിത്യൻ ജയനും നടി അമ്പിളി ദേവിയും തമ്മിലുള്ള വിവാഹവാർത്ത അമ്പരപ്പോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇന്നലെ രാവിലെ ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

അതേസമയം ആദ്യ ഭാര്യയുടെ വിവാഹം അറിഞ്ഞ ലോവല്‍ തന്റെ സീരിയല്‍ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോ പുറത്തുവന്നു. സോഷ്യൽ മീഡിയയിലൂടെ വൈറലാകുകയാണ് ഈ വീഡിയോ ഇപ്പോൾ.

2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളിദേവി വിവാഹം കഴിച്ചത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം എന്നാല്‍ പാതിയില്‍ അവസാനിക്കുകയായിരുന്നു. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത്. നേരത്തെ ഒരു വിവാഹ തട്ടിപ്പ് കേസില്‍ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്.

"പോനാൽ പോകട്ടും പോടാ…"അമ്പിളി ദേവിയുടെ രണ്ടാം കല്യാണം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ് ലോവൽ……….

Posted by Metrovaartha on Friday, January 25, 2019

ക്യാമറാമാന്‍ ലോവലുമായുള്ള ബന്ധത്തില്‍ അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്.  ആദിത്യന്‍ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ്. രാവിലെ നടന്ന കല്യാണ ചടങ്ങില്‍അമ്പിളി ദേവിയുടെ ബന്ധുക്കളും മകനും  പങ്കെടുത്തു. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രന്‍ പിള്ളയുടെയും മകളാണ് അമ്പിളി.

LEAVE A REPLY

Please enter your comment!
Please enter your name here